ദോഹ: അൻസാർ ഗാലറിയുടെ ദോഹയിലെ എല്ലാ ഔട്ട്ലെറ്റുകളിലും 'ബിഗ് സെയിൽ അപ്റ്റു 50%' പ്രമോഷൻ തുടങ്ങി. വിവിധ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നതാണ് ഓഫർ. ഒക്ടോബർ ഒന്നുമുതൽ തുടങ്ങിയ ഓഫർ 28 വരെ തുടരും.
അൻസാർ ഗാലറിയുടെ ഔട്ട്ലെറ്റുകൾ, ന്യൂവേൾഡ്, എ ആൻറ് എച്ച് ഫാഷൻ ആൻറ് കാർപറ്റ്, ദോഹ സിറ്റി, അൻസാർ സിറ്റി എന്നിവിടങ്ങളിൽ പ്രമോഷൻ ലഭ്യമാണ്.
ഫാഷൻ, ഫൂട്വെയർ, ഹോം ലിനൻ, ഹൗസ്ഹോൾഡ്, ഫർണിച്ചർ, കാർപറ്റ്, ലൈറ്റ്സ്, ബിൽഡിങ് മെറ്റീരിയൽസ് തുടങ്ങിയ ഇനങ്ങളിലാണ് ഓഫർ എന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.