വി​ല്യാ​പ​ള്ളി മ​ഹ​ല്ല് കൂ​ട്ടാ​യ്മ സം​ഗ​മ​ത്തി​ൽ മ​ജീ​ദ് ഹു​ദ​വി

സം​സാ​രി​ക്കു​ന്നു

വി​ല്യാ​പ​ള്ളി മ​ഹ​ല്ല് കൂ​ട്ടാ​യ്മ സം​ഗ​മം

ദോ​ഹ: ഇ​സ്‍ലാ​മി​ക സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന ശി​ല മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളാ​ണെ​ന്ന് ഖ​ത്ത​റി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ മ​ജീ​ദ് ഹു​ദ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ജീ​വി​ത​ത്തി​ന്റെ അ​ധി​കാ​ര കേ​ന്ദ്ര​മാ​ണ് മ​ഹ​ല്ല് സം​വി​ധാ​നം. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്ര​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല്യാ​പ​ള്ളി മ​ഹ​ല്ല് കൂ​ട്ടാ​യ്മ സം​ഗ​മ​ത്തി​ൽ ഉ​ദ്ബോ​ധ​ന​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ജീ​ദ് ഹു​ദ​വി.

വി.​എം.​ജെ ഖ​ത്ത​ർ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി.​എ. നാ​സ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ല്യാ​പ​ള്ളി മ​ഹ​ല്ല് ഖ​ത്ത​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് തി​രു​വോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​കെ. ന​സീ​ർ, ട്ര​ഷ​റ​ർ അ​ന​സ് പാ​റ​ക്ക​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യും പി.​കെ. ഹാ​ഷിം, എം.​ടി. ഫൈ​സ​ൽ, ഹു​സൈ​ൻ കോ​ര​ങ്ക​ണ്ടി, പി.​കെ. അ​ർ​ഷാ​ദ്, നി​സാം കോ​റോ​ത്ത്, അ​ബ്ദു​ല്ല കോ​റോ​ത്ത്.

സ​ജീ​ർ ന​ടു​ക്ക​ണ്ടി, ഹാ​രി​സ് ര​യ​രോ​ത്ത്, മു​ഹ​മ്മ​ദ് മ​ന​ക്ക​ൽ, ഹി​ജാ​സ് മ​ല​യി​ൽ എ​ന്നി​വ​രെ സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​രോ​മ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

വി.​എം.​ജെ ഖ​ത്ത​ർ ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ വ​ണ്ണാ​ന്റ​വി​ട കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി​യാ​ദ് വാ​ഫി മ​യ്യ​ന്നൂ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. പി.​പി. നാ​സ​ർ, ഇ.​എം. കു​ഞ്ഞ​മ്മ​ത്, നൗ​ഫ​ൽ ത​ട്ടാ​ന്റ​വി​ട, പി.​കെ.​കെ. അ​ബ്‌​ദു​ല്ല, മു​ജീ​ബ് മാ​ക്ക​നാ​രി, ചാ​ത്തോ​ത്ത് കു​ഞ്ഞ​ബ്ദു​ല്ല, നൗ​ഫ​ൽ കാ​ര്യാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ല​ത്തീ​ഫ് തി​രു​വോ​ത്ത് സ്വാ​ഗ​ത​വും പി.​പി.​കെ. ന​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Villyapalli Mahal Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT