ദോഹ: തൃശൂർ പാവറട്ടി എളവള്ളി എറച്ചം വീട്ടിൽ ബഷീറിൻെറ ഭാര്യ മിൻസി (40)ഖത്തറിൽ നിര്യാതയായി. നേരത്തെ ഖത്തർ ടെലിവിഷനിൽ ജോലി ചെയ്തിരുന്ന മലപ്പുറം പെരുമ്പടപ്പ് പി. പി. മുഹമ്മദ് മൊയ്‌തീൻെറ മകളാണ്. മയ്യിത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോയി. പെരുമ്പടപ്പ് പുത്തൻ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കം നടത്തും. മക്കൾ: മുബീന, ബാസിൽ, അയ്മൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.