??????? ??.??.??.?????? ?????????????? ??????????? ???? ????? ?????????? ?????? ??????????? ???????? ????????????????? ????????????????? ??????????

മുസര്‍റയിലെ ലേബര്‍ ക്യാമ്പില്‍  ഭക്ഷ്യവസ്്തുക്കളത്തെിച്ചു

ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെന്‍ട്രല്‍ കമ്മറ്റി മുസര്‍റയിലെ സൗദി ഓജര്‍  ലേബര്‍ ക്യാമ്പില്‍  ഭക്ഷ്യവസ്്തുക്കളത്തെിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 450 ഓളം തൊഴിലാളികളാണിവിടെയുള്ളത്. 25 ഓളം മലയാളികളടക്കം 152 ഇന്ത്യന്‍ തൊഴിലാളികളാണ് ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. 
കെ.എം.സി.സി നേതാക്കളായ ഡോ. ബഷീര്‍ പൂനൂര്‍, മുഹമ്മദ് സാലി, സലാം പുല്ലാളൂര്‍, നാസര്‍ കഴക്കൂട്ടം, കരീം ചെറുമുക്ക്., എം.എ റഹ്്്മാന്‍, അബൂബക്കര്‍ ആവിലോറ, ഇ.പി അബ്ദുല്ല, സുനീര്‍ ആനമങ്ങാട്, ജലാല്‍ ഏരിയാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായമത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.