ബെ​സ്​​റ്റ്​ വേ ‘​സ​മ്മ​ർ ഫെ​സ്​​റ്റ്​ 2023’പ​രി​പാ​ടി​യി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം പാ​ല​ത്ത് സം​സാ​രി​ക്കു​ന്നു

ബെ​സ്​​റ്റ്​ വേ ‘​സ​മ്മ​ർ ഫെ​സ്​​റ്റ്​ 2023’

ഹാ​ഇ​ൽ: ബെ​സ്​​റ്റ്​ വേ ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഹാ​ഇ​ൽ യൂ​നി​റ്റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘സ​മ്മ​ർ ഫെ​സ്​​റ്റ്​ 2023’ സം​ഘ​ടി​പ്പി​ച്ചു. റ​ജീ​സ് ഇ​രി​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചാ​ൻ​സ റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

വി​ശി​ഷ്​​ടാ​തി​ഥി​യാ​യി ബെ​സ്​​റ്റ്​ വേ ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം പാ​ല​ത്ത്, സെ​ക്ര​ട്ട​റി ബി​ബി​ൻ ആ​ല​പ്പു​ഴ, ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​ർ എം.​ഡി നി​സാം പ​റ​ക്കോ​ട്ട്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ഹാ​ബ് ക​ക്കാ​ട്, ല​ത്തീ​ഫ് പാ​ല​ക്ക​ൽ, റ​ഹീ​സ് പു​ന്നാ​ട്, റ​ഫീ​ഖ് ക​ട്ടി​പ്പാ​റ, അ​ശ്​​റ​ഫ് ന​രി​ക്കു​നി, രാ​ഗേ​ഷ് ക​ണ്ണ​ൻ, സ​ലാം ന​രി​ക്കു​നി, അ​സ്‌​ക​ർ കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സ​ഫീ​ർ ക​ണ്ണൂ​രി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രോ​ക്കെ ഗാ​ന​മേ​ള അ​ര​ങ്ങേ​റി.സ​ത്താ​ർ പു​ന്നാ​ട്​ സ്വാ​ഗ​ത​വും ഷ​ഫീ​ഖ്​ മൈ​ലു​ള്ളി​മൊ​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Best Way 'Summer Fest 2023'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.