റി​യാ​ദ് കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ന്ത്രി ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ​രി​ഹാ​സ്യം -പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി

റി​യാ​ദ്: ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​മാ​യി വി​വി​ധ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് മ​ണ്ണാ​ർ​മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ലും മാ​ർ​ക്ക്​ ദാ​ന വി​വാ​ദ​ത്തി​ലും ആ​രോ​പ​ണം നേ​രി​ട്ട മ​ന്ത്രി ജ​ലീ​ലി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​വ​സാ​നം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മ​ട​ക്കം ആ​രോ​പി​ക്ക​പ്പെ​ട്ട് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് സം​ശ​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷാ​ഫി ക​രു​വാ​ര​ക്കു​ണ്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഷ​ബീ​ർ ക​ള​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, തെ​ന്ന​ല മൊ​യ്തീ​ൻ കു​ട്ടി, ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​സീ​സ് വെ​ങ്കി​ട്ട, റ​ഫീ​ഖ് മ​ഞ്ചേ​രി, ശ​രീ​ഫ് അ​രീ​ക്കോ​ട്, യൂ​നു​സ് സ​ലീം താ​ഴെ​ക്കോ​ട്, അ​ഷ്റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, സ​ത്താ​ർ താ​മ​ര​ത്ത്, ഷൗ​ക്ക​ത്ത് ബാ​ല​യി​ൽ, ബു​ഷൈ​ർ താ​ഴെ​ക്കോ​ട്, ഹാ​രി​സ് അ​മ്മി​നി​ക്കാ​ട്, റാ​ഷി​ദ് വ​രി​ക്കോ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹു​സൈ​ൻ ഏ​ലം​കു​ളം ഖി​റാ​അ​ത്ത് ന​ട​ത്തി.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖ​മ​റു​ദ്ദീ​ൻ ഏ​ലം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ശി​ഹാ​ബ് കു​ന്ന​പ്പ​ള്ളി, ഷം​സു പാ​താ​ക്ക​ര, സ​ക്കീ​ർ ബാ​ബു അ​മ്മി​നി​ക്കാ​ട്, ശ​രീ​ഫ് തൂ​ത, ഷ​ജീ​ർ തൂ​ളി​യ​ത്ത്, ഫൈ​സ​ൽ മ​ണ്ണാ​ർ​മ​ല, സ​ലീം ബാ​ല​യി​ൽ, ഇ.​കെ. ഷ​റ​ഫു​ദ്ദീ​ൻ വേ​ങ്ങൂ​ർ, ഷ​ഫീ​ഖ് ക​ണ്ണ്യാ​ല, സു​ൽ​ഫി​ക്ക​ർ അ​മ്മി​നി​ക്കാ​ട്, ഖാ​ലി​ദ് മ​ല​യി​ൽ, അ​ഷ്റ​ഫ് കു​ന്ന​ക്കാ​വ്, ജാ​ഫ​ർ പൂ​ക്കോ​ട​ൻ, ഹം​സ ഇ​റ​ക്കി​ങ്ങ​ൽ, നൗ​ഷാ​ദ് അ​ലി​പ്പ​റ​മ്പ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.