റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് രോഗമുക്തരുടെ എണ്ണം ഉയരുന്നു. മരണനിരക്ക് കുറയുകയും ചെയ്തു. മുൻ ദിവസങ്ങളിൽ അമ്പതിന് മുകളിലായിരുന്നെങ്കിൽ ബുധനാഴ്ച രേഖപ്പെടുത്തിയ മരണസംഖ്യ 42 ആണ്. 3211 പേർ പുതുതായി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3036 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,20,144 ആയി. അതേസമയം, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 60,035 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 2263 പേരുടെ നില ഗുരുതരമാണ്.
ഒരു ദിവസത്തിനിടെ 53,166 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,071,823 സ്രവസാമ്പിളുകൾ പരിശോധിച്ചു. ബുധനാഴ്ച റിയാദ് 24, ജിദ്ദ 5, മക്ക 2, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, ബുറൈദ 2, തബൂക്ക് 2, അഹദ് റുഫൈദ 1, ജീസാൻ 1, അറാർ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ മരണസംഖ്യ 548ഉം റിയാദിൽ 534ഉം മക്കയിൽ 455ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
പുതിയ രോഗികൾ:
റിയാദ് 288, ജിദ്ദ 243, ത്വാഇഫ് 187, ഹുഫൂഫ് 171, മക്ക 142, ഖമീസ് മുശൈത് 141, ദമ്മാം 133, മുബറസ് 122, മദീന 117, അബഹ 89, മഹായിൽ 76, ഹാഇൽ 66, നജ്റാൻ 66, ഖത്വീഫ് 65, അബ്ഖൈഖ് 57, ദഹ്റാൻ 47, ഹഫർ അൽബാത്വിൻ 46, വാദി ദവാസിർ 46, സഫ്വ 43, യാംബു 42, ശറൂറ 38, ഉനൈസ 35, അഹദ് റുഫൈദ 35, ബുറൈദ 34, ബേയ്ഷ് 30, ഖോബാർ 24, സബ്യ 23, ശഖ്റ 22, തബൂക്ക് 22, അറാർ 21, സുലൈയിൽ 19, സറാത് ഉബൈദ 19, അൽഖുറ 16, അൽഖർജ് 16, അൽമൻദഖ് 14, അൽറസ് 14, ജുബൈൽ 14, ജീസാൻ 14, ഹുത്ത ബനീ തമീം 12, അൽഹർജ 11, ഹുറൈംല 11, സാജർ 11, വാദി ബിൻ ഹഷ്ബൽ 10, അൽഅയ്ദാബി 10, അൽമദ്ദ 9, അൽനമാസ് 9, തനൂമ 9, അഖീഖ് 8, സകാക 8, മഹദ് അൽദഹബ് 8, ഖുൻഫുദ 8, ബാറഖ് 8, തബാല 8, റാസതനൂറ 8, അബൂഅരീഷ് 8, ഖുലൈസ് 8, റുവൈദ അൽഅർദ 8, അൽബാഹ 7, മിദ്നബ് 7, ഖിയ 7, സുൽഫി 7, അൽഉല 6, അൽമജാരിദ 6, ബലസ്മർ 6, ബീഷ 6, ഖുബാഷ് 6, തുമൈർ 6, അൽഅയൂൻ 5, അൽഹമാന 5, അയൂൻ അൽജുവ 5, റിയാദ് അൽഖബ്റ 5, തത്ലീത് 5, ബഖഅ 5, അല്ലൈത് 5, ബദർ അൽജനൂബ് 5, അൽഖുവയ്യ 5, താദിഖ് 5, ദുബ 5, മഖ്വ 4, ബുഖൈരിയ 4, നബാനിയ 4, ഖുസൈബ 4, മുസൈലിഫ് 4, നമീറ 4, അൽമഹാനി 4, മൈസാൻ 4, ഉമ്മു അൽദൂം 4, അൽബഷായർ 4, അൽറയ്ത് 4, അൽദായർ 4, ബൽജുറഷി 3, ഖിൽവ 3, ദറഇയ 3, അൽഖൂസ് 3, അൽസഹൻ 3, ദഹ്റാൻ അൽജനൂബ് 3, മുലൈജ 3, അൽദബീഇ 3, മൗഖഖ് 3, ദർബ് 3, സാംത 3, ഹബോന 3, മജ്മഅ 3, മുസാഹ്മിയ 3, അൽറയീൻ 3, ദുർമ 3, വുതെലാൻ 3, അൽജഫർ 2, തുറൈബാൻ 2, അൽമുവയ്യ 2, തുർബ 2, അൽഫർഷ 2, അൽഖഹ്മ 2, റിജാൽ അൽമ 2, അൽബത്ഹ 2, സൽവ 2, ഉറൈറ 2, അൽഹായ്ത് 2, അൽഷനൻ 2, റാബിഗ് 2, യാദമഅ 2, ദവാദ്മി 2, ഹുത്ത സുദൈർ 2, റഫാഇ അൽജംഷ് 2, റൂമ 2, അലൈസ് 1, ഹനാഖിയ 1, അൽബാറഖ് 1, അൽസഇൗറ 1, അൽഷംലി 1, അൽമുവസം 1, അൽഅർദ 1, തുവാൽ 1, ദമാദ് 1, അദം 1, അൽകാമിൽ 1.
മരണസംഖ്യ:
ജിദ്ദ 548, റിയാദ് 534, മക്ക 455, മദീന 98, ദമ്മാം 72, ഹുഫൂഫ് 67, ത്വാഇഫ് 39, തബൂക്ക് 27, ബുറൈദ 25, അറാർ 18, ജീസാൻ 15, മുബറസ് 13, ഖത്വീഫ് 13, ഖോബാർ 11, ഹഫർ അൽബാത്വിൻ 11, ബെയ്ഷ് 9, അൽഖുവയ്യ 8, വാദി ദവാസിർ 9, സബ്യ 7, അബഹ 7, അൽബാഹ 7, ഖമീസ് മുശൈത് 6, മഹായിൽ 4, ഉനൈസ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, സകാക 3, അൽഅയൂൺ 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ 2, അൽബദാഇ 2, നജ്റാൻ 2, അഹദ് റുഫൈദ 2, റഫ്ഹ 1, അൽഖർജ് 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്മിയ 1, ഹുത്ത സുദൈർ 1, അൽനമാസ് 1, അബൂഅരീഷ് 1, ദഹ്റാൻ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.