സൗദിയിൽ ആശ്വാസദിനം; മരണസംഖ്യ കുറഞ്ഞു, രോഗമുക്തരുടെ എണ്ണമുയർന്നു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് കേസ്​ സംബന്ധിച്ച്​ ആശ്വാസ റിപ്പോർട്ട്​.​ മരണസംഖ്യ കുറയുകയും രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്​തു.​ തിങ്കളാഴ്​ച 20 പേരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,243 ആയി. റിയാദ്​ 5, ജിദ്ദ 6, ഹുഫൂഫ്​ 5, മുബറസ്​ 1, നജ്​റാൻ 1, തബൂക്ക്​ 1, അറാർ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോർട്ട്​ ചെയ്​തത്​. 

2,852 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,35,111 ആയി​ ആകെ രോഗബാധിതരുടെ എണ്ണം. 2,704 ആളുകൾ പുതുതായി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,69,842 ആയി. 63,026 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്​. 

ഇതിൽ 2,235 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു ദിവസത്തിനിടെ 66,155 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,336,874 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 200 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 


പുതിയ രോഗികൾ:
 റിയാദ്​ 258, ജിദ്ദ 235, ഹുഫൂഫ്​ 203, ദമ്മാം 177, മുബറസ്​ 170, ത്വാഇഫ്​ 131, അബഹ 123, നജ്​റാൻ 115, മക്ക 82, ഖമീസ്​ മുശൈത്ത്​ 73, മദീന 70, ഖത്വീഫ്​ 61, ജുബൈൽ 50,  ഹാഇൽ 45, ദഹ്​റാൻ 40, ഹഫർ അൽബാത്വിൻ 38, സഫ്​വ 37, തബൂക്ക്​ 36, സബ്​ത്​ അൽഅലായ 34, യാംബു 33, ജീസാൻ 32, റാസതനൂറ 29, ബലസ്​മർ 26, ബുറൈദ 24,  ബീഷ 24, അൽജ-ഫറ 23, സകാക 23, അൽമജാരിദ 23, ബെയ്​ഷ്​ 23, അൽഖുറ 22, അറാർ 22, അബ്​ഖൈഖ്​ 19, അബൂഅരീഷ്​ 19, ബൽജുറഷി 18, അൽഖർജ്​ 18,  സുലൈയിൽ 18, വാദി ദവാസിർ 18, അൽബഷായർ 17, തത്​ലീത്​ 17, ഖോബാർ 17, ഉനൈസ 16, സബ്​യ 16, സാംത 15, ശറൂറ 15, സുൽഫി 13, അൽഹർജ 11, അഹദ്​  റുഫൈദ 11, മിദ്​നബ്​ 10, ഖുലൈസ്​ 10, മജ്​മഅ 10, അയൂൻ അൽജുവ 9, അൽമദ്ദ 9, ബഖഅ 9, അൽഅയൂൻ 8, ഉമ്മു അൽദൂം 8, ദവാദ്​മി 8, ഹുത്ത ബനീ തമീം 8, അൽറസ്​  7, അൽമുവയ്യ 7, നാരിയ 7, റഫ്​ഹ 7, റിയാദ്​ അൽഖബ്​റ 6, അൽനമാസ്​ 6, ബാറഖ്​ 6, റിജാൽ അൽമ 6, അൽഅയ്​ദാബി 6, ഖുബാഷ്​ 6, തരീഫ്​ 6, അൽവജ്​ഹ്​ 6,  അൽഖുറയാത്​ 5, തുറൈബാൻ 5, ദഹ്​റാൻ അൽജനൂബ്​ 5, തനൂമ 5, ഖഫ്​ജി 5, അൽമൻദഖ്​ 4, ഖിൽവ 4, ബുഖൈരിയ 4, തുർബ 4, ഖഹ്​മ 4, മഹായിൽ 4, മുലൈജ 4, ദർബ്​  4, അഖീഖ്​ 3, അൽബാഹ 3, തബർജൽ 3, അൽസഹൻ 3, ഖിയ 3, റനിയ 3, അൽഹായ്​ത്​ 3, അൽഷംലി 3, മൗഖഖ്​ 3, യദമഅ 3, റ-ഫാഇ അൽജംഷ്​ 3, താദിഖ്​ 3, ദുബ 3,  മഖ്​വ 2, ദൂമത്​ അൽജൻഡൽ 2, അൽഅയ്​സ്​ 2, മനാഫ അൽഹുദൈദ 2, അൽഖൂസ്​ 2, അൽബാറക്​ 2, സറാത്​ ഉബൈദ 2, അൽഗസല 2, അൽഷനൻ 2, അൽറയ്​ത 2, ബദർ അൽജനൂബ്​ 2, ഹബോന 2, അൽഉവൈഖല 2, അൽഅസിയ 2, മഹദ്​ ദഹബ്​ 1, നബാനിയ 1, നമീറ 1, അൽഖറഇ 1, അൽഖുർമ 1, അൽമഹാനി 1, മൈസാൻ 1,  അൽഫർഷ 1, തബാല 1, ഖൈസൂമ 1, അൽമുവസം 1, അൽഅർദ 1, അൽദായർ 1, അഹദ്​ അൽമസ്​റഅ 1, അദം 1, റാബിഗ്​ 1, ഹുത്ത സുദൈർ 1, റുവൈദ അൽഅർദ 1, തുമൈർ 1, അൽബദ 1, തൈമ 1, അൽഹമന 1, ഉംലജ്​ 1.    

മരണസംഖ്യ:
 റിയാദ്​ 596, ജിദ്ദ 577, മക്ക 483, മദീന 106, ദമ്മാം 78, ഹുഫൂഫ്​ 81, ത്വാഇഫ്​ 50, തബൂക്ക്​ 32, ബുറൈദ 27, അറാർ 19, ജീസാൻ 16, ഖത്വീഫ് 15​, മുബറസ്​ 14, ഖോബാർ 12,  ഹഫർ അൽബാത്വിൻ 11, ​ബെയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 9, അബഹ 8, സബ്​യ 8, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4,  ഹാഇൽ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹുറൈംല 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, അൽമജാരിദ 3, നജ്​റാൻ 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​  2, അൽബദാഇ 2, ദഹ്​റാൻ 2, അൽഖർജ്​ 2, അബൂഅരീഷ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1.
 

Tags:    
News Summary - covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.