റിയാദ്: സൗദിയിൽ പ്രവാസിയായ അബ്ദിയ ഷഫീനയുടെ ‘ജിബ്രീലിന്റെ മകൾ’ എന്ന നോവലിന്റെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയുടെ അവസാന ദിവസമായ ഞായറാഴ്ച നടക്കും. രാത്രി 9.30ന് റൈറ്റേഴ്സ് ഫോറത്തിന്റെ ഏഴാം നമ്പർ ഹാളിലാണ് പരിപാടി. പെൺ പോരാട്ടത്തിലൂടെ അതിജീവനം പ്രമേയമാകുന്നതാണ് ‘ജിബ്രീലിന്റെ മകൾ’ എന്ന നോവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.