എം.​എ. അ​ബ്ബാ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കിയപ്പോൾ

എം.​എ. അ​ബ്ബാ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​നാ​ഇ​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗ​വും ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​വും പ​വ​ർ ഹൗ​സ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​എ. അ​ബ്ബാ​സി​ന്​ ന്യൂ ​സ​നാ​ഇ​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 30 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സി.​എം.​സി ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു. അ​ബ്ബാ​സ് തൃ​ശൂ​ർ ജി​ല്ല​യി​ലെ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി​യാ​ണ്. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന്യൂ ​സ​നാ​ഇ​യ്യ ഒ​യാ​സി​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കു​ട്ടാ​യി, പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ലി​ബി​ൻ പ​ശു​പ​തി, അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ന്യൂ ​സ​നാ​ഇ​യ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ നാ​സ​ർ, നി​സാ​ർ മ​ണ്ണ​ഞ്ചേ​രി.

ജ​യ​പ്ര​കാ​ശ്, എ​സ്. ഷി​ബു, ഷ​മ​ൽ രാ​ജ്, ഷൈ​ജു ചാ​ലോ​ട്, സ​ജീ​ഷ്, ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി, രാ​ജ​ശേ​ഖ​ര​ൻ, വി​ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​വി പ​യ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി താ​ജു​ദ്ദീ​ൻ സ്വാ​ഗ​ത​വും എം.​എ. അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - keli given farewell to MA Abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.