??????????? ??????

ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

ജു​ബൈ​ൽ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ജു​ബൈ​ലി​ൽ മ​രി​ച്ചു. ത​മി​ഴ്നാ​ട് മേ​ലൂ​ർ സ്വ​ദേ​ശി ന​ടേ​ശ​രാ​ജ രാ​യ​ർ (61) ആ​ണ് മ​രി​ച്ച​ത്.
അ​ൽ​മോ​ജി​ൽ സാ​ക്ക് ഫാ​ക്ട​റി ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ജു​ബൈ​ൽ മു​വാ​സ​ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മു​വാ​സ​ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Tags:    
News Summary - death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.