അ​ൽ ജൗ​ഫി​ൽ എ​ഫ്.​സി സ​കാ​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ‘ഈ​ദ് മെ​ഹ്ഫി​ൽ’ പ​രി​പാ​ടി

പെരുന്നാളാഘോഷമായി എഫ്.സി സകാക്കയുടെ ‘ഈദ് മെഹ്ഫിൽ’

സ​കാ​ക്ക: പ്ര​വാ​സി മ​ന​സ്സു​ക​ളി​ൽ ആ​ന​ന്ദം പ​ക​ർ​ന്ന് അ​ൽ ജൗ​ഫി​ൽ എ​ഫ്.​സി സ​കാ​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഈ​ദ് മെ​ഹ്ഫി​ൽ’ അ​ര​ങ്ങേ​റി. വ​ട​ക്ക​ൻ സൗ​ദി​യി​ലെ അ​ൽ​ജൗ​ഫി​ൽ പെ​ട്ട സ​കാ​ക്ക പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ സം​ഗ​മ​വേ​ദി​യാ​യി മാ​റി​യ ഈ​ദ് ഫെ​സ്​​റ്റി​ൽ ഗാ​യ​ക​രാ​യ അ​ക്ബ​ർ ഖാ​ൻ, ഫാ​സി​ല ബാ​നു എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള മു​ഖ്യ പ​രി​പാ​ടി​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം പ്ര​വാ​സി ഗാ​യ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദും ചേ​ർ​ന്നൊ​രു​ക്കി​യ ക​ലാ​വി​രു​ന്നും കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തി. എ​ഫ്.​സി സ​കാ​ക്ക ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Eid Mehfil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.