എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ. മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഡി​സം​ബ​ർ 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. മ​ല​സി​ലെ ചെ​റീ​സ് റെ​സ്​​റ്റോ​റ​ൻ​റ്​ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ക​രിം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി മെം​ബ​ർ ബാ​ബു പ​റ​വൂ​ർ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് മെം​ബ​ര്‍ എം. ​സാ​ലി ആ​ലു​വ​യും ഗോ​പ​കു​മാ​ർ പി​റ​വ​വും ചേ​ർ​ന്ന് മെം​ബ​ർ​ഷി​പ് ക്യാ​മ്പി​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെം​ബ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മെം​ബ​ർ​ഷി​പ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ അ​മീ​ർ ആ​ലു​വ​യെ (0580956348) ബ​ന്ധ​പ്പെ​ടാം.

അ​ഡ്വൈ​സ​റി ബോ​ര്‍ഡ് മെം​ബ​ർ​മാ​രാ​യ റി​യാ​സ് മു​ഹ​മ്മ​ദ് അ​ലി പ​റ​വൂ​ർ, അ​ഷ​റ​ഫ് മൂ​വാ​റ്റു​പു​ഴ, സെ​യ്ദ് അ​ബ്​​ദു​ൽ ഖാ​ദ​ർ, നൗ​ഷാ​ദ് ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ര്‍, നി​ഷാ​ദ് ചെ​റു​പി​ള്ളി, ഷാ​ജി കൊ​ച്ചി​ൻ കൂ​ടാ​തെ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​ൻ, അ​ഡ്വ. അ​ജി​ത് ഖാ​ൻ, ആ​ഷി​ഖ് കൊ​ച്ചി​ൻ, അം​ജ​ദ് അ​ലി പ​റ​മ്പ​യം, അ​ജ്നാ​സ് ബാ​വു, ജ​ലീ​ൽ കൊ​ച്ചി​ൻ, ജ​സീ​ർ കോ​ത​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​യ​ർ​മാ​ൻ അ​ലി ആ​ലു​വ ആ​മു​ഖം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഡോ​മി​നി​ക് സാ​വി​യോ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ernakulam District Pravasi Association membership campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT