എം.​ടി. പ​ത്​​മ

ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: മു​ൻ​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന എം.​ടി. പ​ത്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ലും സ​മാ​ന​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച വ​നി​താ​നേ​താ​വ് ആ​യി​രു​ന്നു മു​ൻ മ​ന്ത്രി എം.​ടി. പ​ത്മ എ​ന്ന് വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ്​ മൃ​ദു​ല വി​നീ​ഷ് പ​റ​ഞ്ഞു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്​ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ വ​ലി​യൊ​രു വ​നി​ത​നേ​താ​വി​നെ​യാ​ണ് കേ​ര​ള​ത്തി​ന്‌ ന​ഷ്​​ട​മാ​യ​തെ​ന്നും വ​നി​ത​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പെ​ട്ടു.

പ്ര​സി​ഡ​ൻ​റ്​ മൃ​ദു​ല വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ൻ​സി പ്രെ​ഡി​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ്മി​ത മോ​ഹി​യു​ദ്ദീ​ൻ, ഭൈ​മി സു​ബി​ൻ, ട്ര​ഷ​റ​ർ സൈ​ഫു​നി​സ്സ സി​ദ്ദീ​ഖ്, സെ​ക്ര​ട്ട​റി​മാ​രാ​യ സിം​ന നൗ​ഷാ​ദ്, ശ​ര​ണ്യ ആ​ഘോ​ഷ് എ​ന്നി​വ​ർ അ​നു​ശോ​ച​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC Vanitha vedhi expressed condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.