എ​ക്​​സി​റ്റ്​ റീ​എ​ൻ​ട്രി, രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ 1000 റി​യാ​ൽ പി​ഴ

റി​യാ​ദ്​: എ​ക്​​സി​റ്റ്​ റീ​എ​ൻ​ട്രി വി​സ ഇ​ഷ്യൂ ചെ​യ്​​ത​ശേ​ഷം രാ​ജ്യം വി​ടാ​തി​രി​ക്കു​ക​യും വി​സ കാ​ല​യ​ള​വി​ൽ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തി​ല്ലെ​ങ്കി​ൽ 1000 റി​യാ​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്ന്​ പാ​സ്​​പോ​ർ​ട്ട് (ജ​വാ​സ​ത്)​ വ​കു​പ്പ്.

ഉ​യ​ർ​ന്ന വി​സ ഫീ​സ് ഈ​ടാ​ക്കി​യ​തി​​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ ഒ​രാ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ്​​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ക്‌​സി​റ്റ്, റീ ​എ​ൻ​ട്രി വി​സ​യു​ടെ സാ​ധു​ത​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യം വി​ടു​ന്നി​ല്ലെ​ങ്കി​ൽ പി​ഴ ഒ​ഴി​വാ​ക്കാ​ൻ റ​ദ്ദാ​ക്ക​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.