ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​ത്തി​ന് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി പ്ര​തി​നി​ധി​സം​ഘം ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​യു​ടെ പ്ര​വാ​സി സൗ​ഹൃ​ദ ക്ഷേ​മ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​ം -കോ​ൺ​സൽ ജ​ന​റ​ൽ

ജി​ദ്ദ: കേ​ര​ള പൗ​രാ​വ​ലി​യു​ടെ പ്ര​വാ​സി സൗ​ഹൃ​ദ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി തു​ട​ര​ണ​മെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ ഷാ​ഹി​ദ് ആ​ലം. ക​ക്ഷി രാ​ഷ്ട്രീ​യ പ്രാ​ദേ​ശി​ക അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള പൗ​രാ​വ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലി​ന് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​വി​ഡി​ന്റെ ഭീ​തി​ത​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ, ഹു​റൂ​ബ് വി​ഷ​യ​ങ്ങ​ൾ, ഇ​ന്ത്യ​ക്കാ​രാ​യ ഹാ​ജി​മാ​ർ​ക്കു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്റെ അ​ധി​കാ​ര​പ​രി​ധി​യി​ലും ജി​ദ്ദ​യി​ൽ നി​ന്നും ബ​ഹു​ദൂ​രം അ​ക​ലെ​യു​ള്ള​വ​ർ​ക്കാ​യി അ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തു​ന്ന കോ​ൺ​സു​ലേ​റ്റ് ഓ​ൺ വീ​ൽ​സ് തു​ട​ങ്ങി​യ​വ​വ​യെ​ല്ലാം സ​ന്ദ​ർ​ശ​ക സം​ഘം ന​ന്ദി​പൂ​ർ​വം സ്മ​രി​ച്ചു.

കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ സ​ലാ​ഹ്‌ കാ​രാ​ട​ൻ, ഷ​രീ​ഫ് അ​റ​ക്ക​ൽ, വേ​ണു അ​ന്തി​ക്കാ​ട്, മു​ഹ​മ്മ​ദ് ബൈ​ജു, മ​ൻ​സൂ​ർ വ​യ​നാ​ട്, നാ​സ​ർ ചാ​വ​ക്കാ​ട്, സു​വി​ജ സ​ത്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Expatriate friendly welfare activities of Jeddah Kerala Citizen should continue - Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.