നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മ​ഹ​ദി ഹ​സ്സ​ന് റി​യാ​ദ്​ ന്യൂ ​സ​നാ​ഇ​യ

ഏ​രി​യ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്​: നീ​ണ്ട 13 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദ്​ ന്യു ​സ​നാ​ഇ​യ ഏ​രി​യ കെ.​എം.​സി.​സി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹ​ദി ഹ​സ്സ​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ മാ​ർ​ക്ക​റ്റ് വീ ​വ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ശം​സു​ദ്ദീ​ൻ ചെ​മ്മ​ല​യും ചെ​യ​ർ​മാ​ൻ ബാ​സി​ത്ത് നൂ​രി​യും ചേ​ർ​ന്ന് ഉ​പ​ഹാ​രം മ​ഹ​ദി ഹ​സ്സ​ന്​ സ​മ്മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​റി​ൻ ഷെ​രീ​ഫ്, ഫ​സ​ലു​ദ്ദീ​ൻ മ​ൻ​ഹ​ൽ, ശം​സു​ദ്ദീ​ൻ പൂ​വാ​ട്ടു​പ​റ​മ്പ്, സി.​എം.​സി. ആ​ഷി​ഖ്, സി.​എം.​സി. നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഫ്‌​നാ​സ് ശാ​ന്തി​പു​രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​യ​നാ​ട് പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും അ​നു​ശോ​ച​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലി​ഹ് കൂ​ട്ടി​ല​ങ്ങാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ പു​ത്തൂ​ർ​മ​ഠം ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.