വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​നു​ശോ​ച​നം

ജി​ദ്ദ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​പ​ക​ടം നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ​ക്കും പ​രി​ക്കു​ക​ൾ​ക്കും കാ​ര​ണ​മാ​വു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും കാ​ര്യ​മാ​യ ഭൗ​തി​ക ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളോ​ടും, മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രോ​ടും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Muslim World League Condolences on Wayanad Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.