പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഷാ​ജ​ഹാ​ൻ ആ​ല​പ്പു​ഴ​ക്ക് ശി​ഫ െ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഷാ​ജ​ഹാ​ൻ ആ​ല​പ്പു​ഴ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്​: മൂ​ന്നു പ​തി​റ്റാ​ണ്ടു നീ​ണ്ട പ്ര​വാ​സം മ​തി​യാ​ക്കി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന ശി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ ആ​ല​പ്പു​ഴ​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ശി​ഫാ സ​നാ​ഇ​യ്യ​യി​ലെ ഫാ​ത്തി​മ റ​സ്​​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​രീം പു​ന്ന​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എ.​എ. റ​ഹീം ആ​റ്റൂ​ർ​കോ​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സം​ഘ​ട​ന​യു​ടെ ഒാ​ർ​മ​ഫ​ല​ക​വും പാ​രി​തോ​ഷി​ക​വും ഫാ​ത്തി​മ റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ ഷാ​ജ​ഹാ​ൻ പോ​രേ​ടം ന​ൽ​കി​യ ടി​ക്ക​റ്റും ഷാ​ജ​ഹാ​ന് കൈ​മാ​റി.

റ​ഷീ​ദ് കൊ​ള​മ്പ​ൻ, അ​ജി​ത് കു​മാ​ർ ക​ട​ക്ക​ൽ, തു​ള​സി കൊ​ട്ടാ​ര​ക്ക​ര, സാ​ദി​ഖ് കു​ള​പ്പാ​ടം, ന​സീ​ർ ശൂ​ര​നാ​ട്, നാ​സ​ർ കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.സെ​ക്ര​ട്ട​റി നൗ​ഫ​ൽ ചോ​ല​ക്കോ​ട് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ബ്രൈ​റ്റ് ജോ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ന്ദി​യും പ​റ​ഞ്ഞു. മ​നാ​ഫ് കോ​ഴി​ക്കോ​ട്, മു​സ്​​ത​ഫ ത​മി​ഴ്​​നാ​ട്, അ​ലി കോ​ഴി​ക്കോ​ട്, ജോ​ജി കൊ​ല്ലം എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഷാ​ജ​ഹാ​ൻ ആ​ല​പ്പു​ഴ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. അ​ബ്​​ദു​ൽ ക​രീം കോ​ട്ട​പ്പു​റം, സി​നാ​ൻ ബാ​ബു പു​ളി​ക്ക​ൽ, റ​സാ​ൽ അ​ൽ​രാ​ജി, ര​മേ​ശ്‌ തി​രു​വ​ന​ന്ത​പു​രം, മീ​ഡി​യ ക​ൺ​വീ​ന​ർ സു​ഹൈ​ൽ സു​ലൈ​മാ​ൻ, റ​ഷീ​ദ് ഓ​ച്ചി​റ, സ​ൽ​മാ​ൻ വ​ർ​ക്ക​ല, സി​ദ്ദീ​ഖ് മ​ഞ്ചേ​രി, ഹ​മീ​ദ് മ​ഞ്ചേ​രി, ഷാ​ജ​ഹാ​ൻ ക​രി​ക്കോ​ട്, ഹ​മീ​ദ് പു​ല്ലാ​രം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.