ജുബൈൽ: മലയാളി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പടിക്കൽ പുരക്കൽ രവീന്ദ്രനാണ് (62) മരിച്ചത്. സൗദി ആർകി റോഡൻ കമ്പനിയിൽ വെൽഡർ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് കമ്പനി പ്രതിനിധി ശശികുമാർ, സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്. ഭാര്യ: ചന്ദ്രിക. മകൻ: അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.