ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി അബ്ഹയിൽ മരിച്ചു. ഓയൂർ കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ സുധീർ മൻസിലിൽ സുധീർഖാൻ (44) ആണ് മരിച്ചത്. അബ്ഹ തനുമയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: സലിം, മാതാവ്: നസീറ, ഭാര്യ: സഫീലാബീവി, മക്കൾ: സുൽഫിയ, അൽഫിയ, മരുമകൻ: ദിൽഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.