ജിദ്ദ: അനസ് ബിൻ മാലിക്ക് മദ്റസ സ്പോർട്സ് ഡേ പ്രോഗ്രാമായ ‘ഇൻസ്പെയർ 2024’നായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. 350 ഓളം വിദ്യാർഥി-വിദ്യാർഥിനികൾ പഠനം നടത്തുന്ന മദ്റസയുടെ വാർഷിക സ്പോർട്സ് ഡേ ഫെബ്രുവരി ഒമ്പതിന് ജിദ്ദ സ്വഫാ ഇസ്തിറാഹയിലാണ് നടക്കുക. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. അനസ് ബിൻ മാലിക്ക് സെൻററിൽ ചേർന്ന സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ അബ്ദുൽ റഷീദ് ചേറൂർ അധ്യക്ഷത വഹിച്ചു, ഫൈസൽ വാഴക്കാട് നന്ദി പറഞു.
സ്വാഗത സംഘം പ്രതിനിധികൾ: സുനീർ പുളിക്കൽ (ചെയർമാൻ), ഫൈസൽ വാഴക്കാട് (ജന. കൺവീനർ), മുഹമ്മദ് റഫീഖ് സുല്ലമി (ക്യാപ്റ്റൻ), അബ്ദുൽ ജബ്ബാർ വണ്ടൂർ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ (രജിസ്ട്രേഷൻ), ഇബ്രാഹിം അൽ ഹികമി, ഹുവൈസ് അൽ ഹികമി, അബ്ദുസത്താർ അൽ ഹികമി, അബ്ദുറഹ്മാൻ ദമാം, നബീൽ, മിസ്അബ്, റിയാസ് എടരിക്കോട് (സ്പോർട്സ് ഗ്രൂപ് ലീഡേർസ്), അബ്ദുറഹീം, ഷാനിദ്, അഹ്സൻ, പ്രൊഫ. റിയാസ്, റൗനക്ക്, സൗബാൻ, മുജീബ് തച്ചമ്പാറ, ആസിഫ് വെട്ടുപാറ, ഹാരിസ് തറയിൽ, ജസീർ ഖാലിദ് ബിൻ വലീദ്, ഷബീർ ബവാദി, ഹരീബ് (ഒഫീഷ്യൽ), ഷാനിദ് മഹ്ജർ, ഷമീർ എടത്തനാട്ടുകര (ട്രാൻസ്പോർട്ടേഷൻ), സുനീർ പുളിക്കൽ, ഇസ്മായിൽ, ഹാഫിദ്, ഉമർ മഞ്ചേരി, യൂസഫ് ഹംദാനിയ (ഓഡിയോ ആൻഡ് വീഡിയോ), ഡോ. അഷ്റഫ്, ഷിഹാസ്, ഷമീർ ബവാദി (മെഡിക്കൽ ടീം), ശിഹാബ്, അബ്ദുറസാഖ് ഇരിക്കൂർ, റാഫി കണ്ണൂർ, ഷാദിൽ പൂങ്ങാടൻ, റഹീസ്, നൗഫൽ ഖാലിദ് ബിൻ വലീദ്, ജലീൽ ഖാലിദ് ബിൻ വലീദ്, അസൈനാർ, ഷമീർ ബവാദി, ഷബീർ ചെറുതുരുത്തി, ഷമീർ എടത്തനാട്ടുകര, മുത്തലിബ് (വളൻറിയേഴ്സ്), അബ്ബാസ് പുൽപറ്റ, അലി ബവാദി, റാഫി കണ്ണൂർ, മുഹമ്മദ് ഇച്ച കാസർകോട്, നിയാസ് ആക്കോട്, അബ്ദുൽ ജബ്ബാർ വരമ്പിനാലുങ്ങൽ (ഫുഡ് ആൻഡ് റഫ്റഷ്മൻറ്), അബ്ദുൽ ജലീൽ വളവന്നൂർ, അബ്ദുൽ റഷീദ് ചേറൂർ, ഡോ. അഷ്റഫ്, റിയാസ് എടരിക്കോട്, മുനീർ, അബു കരുവാരകുണ്ട്, മൻഹൽ, ശിഹാബ് (സ്പോൺസർഷിപ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.