കെ. സുധാകരന്റെ അറസ്​റ്റ്​: സൗദി ഒ.ഐ.സി.സി പ്രതിഷേധിച്ചു

റി​യാ​ദ്​: അ​ഴി​മ​തി​യി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്ത​ൽ കേ​സി​ലും അ​ക​പ്പെ​ട്ട ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റും പോ​ഷ​ക സം​ഘ​ട​ന​യും അ​വ​രു​ടേ​താ​യ ചെ​യ്തി​ക​ൾ മ​റ​ച്ചു​വെ​ക്കു​ന്ന​തി​നു​വേ​ണ്ടി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ കെ. ​സു​ധാ​ക​ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​റ​സ്​​റ്റ്​ ചെ​യ്ത പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ട​ത്ത നി​ല​പാ​ടി​നെ​തി​രെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി സോ​ണ, സി​ദ്ദീ​ഖ് ക​ല്ലൂ​പ​റ​മ്പ​ൻ, സ​ത്താ​ർ കാ​യം​കു​ളം, ശ്രീ​ജി​ത് കോ​ലോ​ത്ത്, പ്ര​കാ​ശ​ൻ നാ​ദാ​പു​രം എ​ന്നി​വ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - K. Sudhakaran's arrest: Saudi OIC protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.