ഖ​സീം ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന്

ഖ​സീം ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ബു​റൈ​ദ: ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​സീ​സ് ക​ണ്ണൂ​ർ പ​താ​ക ഉ​യ​ർ​ത്തി. മ​ധു​ര​വി​ത​ര​ണം ന​ട​ത്തി. ബാ​ബു വാ​ള​ക്ക​ര​പ്പാ​ടം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ജീ​ബ് ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, അ​ന​സ് തി​രു​വ​ന​ന്ത​പു​രം, സ​ക്കീ​ർ കു​റ്റി​പ്പു​റം, റ​ഹീം ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജാ​തി, മ​ത, ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ സ്വ​ന്തം രാ​ജ്യ​ത്തെ പാ​ശ്ചാ​ത്യ​രു​ടെ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ജീ​വ​ൻ​പോ​ലും ത്യ​ജി​ക്കേ​ണ്ടി​വ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ അ​റി​യേ​ണ്ട​തി​​ന്റെ​യും ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - kaseem OICC-Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.