കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ​യി​ലെ മു​സാ​ഹ്​​മി​യ, അ​ൽ​ഖു​വ​യ്യ യൂ​നി​റ്റു​ക​ളു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ 

കേ​ളി യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ സ​മാ​പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി 11ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​ന ഭാ​ഗ​മാ​യി മു​സാ​ഹ്​​മി​യ ഏ​രി​യ​യി​ലെ മു​സാ​ഹ്​​മി​യ, അ​ൽ​ഖു​വ​യ്യ യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു. അ​നൂ​പ് ന​ഗ​റി​ൽ ന​ട​ന്ന മു​സാ​ഹ്​​മി​യ സ​മ്മേ​ള​നം ബ​ദീ​അ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​ര​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​​​​ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി നി​സാ​റു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സാ​ജു കു​മാ​ർ വ​ര​വ്-​ചെ​ല​വു ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ഷെ​മീ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്​​​​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, യൂ​നി​റ്റ് സെ​ക്ര​ട്ട​റി നി​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. മു​ഹ​മ്മ​ദാ​ലി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സാ​ജു കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഗോ​പി, ജോ​ർ​ജ്, ജെ​റി തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഗോ​പി, ഷെ​മീ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് ഷാ​ൻ, ലാ​ൽ, അ​നീ​സ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ജു കു​മാ​ർ (പ്ര​സി.), വി​ജ​യ​ൻ (വൈ. ​പ്ര​സി.), മു​ഹ​മ്മ​ദാ​ലി (സെ​ക്ര.), സു​നി​ൽ (ജോ. ​സെ​ക്ര.), ജി. ​ബാ​ബു (ട്ര​ഷ.), ഗോ​പി​നാ​ഥ​ൻ (ജോ. ​ട്ര​ഷ.) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു.

ജെ​റി തോ​മ​സ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഹ​രി​ദാ​സ് ന​ഗ​റി​ൽ ന​ട​ന്ന അ​ൽ​ഖു​വ​യ്യ സ​മ്മേ​ള​നം ബ​ദീ​അ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ്​ പാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​​​​ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷാ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മു​നീ​ർ വ​ര​വ്-​ചെ​ല​വു ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ഷ​മീ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷാ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. 

Tags:    
News Summary - Keli unit conferences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.