കേ​​ര​​ള​​ത്തി​​ലി​​പ്പോ​​ൾ യു.​​ഡി.​​എ​​ഫ്​ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യം

അ​​ധി​​കാ​​രം ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ന്ന ഗാ​​ന്ധി​​യ​​ൻ ആ​​ശ​​യ​​ത്തെ അ​​തി​േ​​ൻ​​റ​​താ​​യ അ​​ർ​​ഥ​​ത്തി​​ൽ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 1991ൽ ​​ആ​​ണ് ആ​​ദ്യ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ ജി​​ല്ല കൗ​​ൺ​​സി​​ലി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. അ​​ത് കേ​​ര​​ള​​ത്തെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം വ​​ലി​​യ ഒ​​രു തു​​ട​​ക്ക​​മാ​​യി​​രു​​ന്നു. ജി​​ല്ല കൗ​​ൺ​​സി​​ലു​​ക​​ൾ​​ക്ക് വി​​പു​​ല​​മാ​​യ അ​​ധി​​കാ​​രം ന​​ൽ​​കി​​യ ഒ​​രു പ്ര​​ക്രി​​യ​​യി​​രു​​ന്നു അ​​ത്. മ​​റ്റു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മ​​ത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ഓ​​രോ വ്യ​​ക്തി​​ക​​ളെ​​യും നേ​​രി​​ൽ ക​​ണ്ട്​ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​തി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്തം കൂ​​ടു​​ന്നു.

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ല​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന​​പ്പു​​റം ജ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ജ​​നാ​​ധി​​പ​​ത്യ​​ത്തി​െ​ൻ​റ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല. അ​​ധി​​കാ​​ര വി​​കേ​​ന്ദ്രീ​​ക​​ര​​ണ​​ത്തി​​ൽ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് വ​​ഴി​​കാ​​ട്ടി​​യാ​​ണ് കേ​​ര​​ളം.കേ​​ര​​ള​​ത്തി​​ൽ ര​​ണ്ട്​ പ്ര​​ബ​​ല​​മാ​​യ മു​​ന്ന​​ണി​​ക​​ൾ ത​​മ്മി​​ലാ​​ണ് പ്ര​​ധാ​​ന​​പ്പെ​​ട്ട മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും സം​​സ്ഥാ​​നം ഭ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​റി​െ​ൻ​റ അ​​ഴി​​മ​​തി​​യും കൊ​​ള്ള​​രു​​താ​​യ്മ​​ക​​ളും ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യ​​തു​​കൊ​​ണ്ടു ത​​ന്നെ രാ​​ഷ്​​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ നി​​ർ​​ത്തു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ മി​​ക​​വും ഒ​​രു ഘ​​ട​​ക​​മാ​​വും.

ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു.​​ഡി.​​എ​​ഫ് പ​​ര​​മാ​​വ​​ധി വാ​​ർ​​ഡ്, ബൂ​​ത്ത് ക​​മ്മി​​റ്റി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം മാ​​നി​​ച്ചു​​ള്ള സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​മാ​​ണ് ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യ ഈ ​​സ​​മീ​​പ​​നം കൊ​​ണ്ടു​​ത​​ന്നെ യു.​​ഡി.​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യ ഒ​​രു സാ​​ഹ​​ച​​ര്യം നി​​ല​​നി​​ൽ​​ക്കു​​ന്നു. അ​​തു​​പോ​​ലെ ഇ​​ത്ര​​യ​​ധി​​കം കേ​​ര​​ള​​ജ​​ന​​ത​​യെ അ​​പ​​മാ​​നി​​ക്കു​​ന്ന ഒ​​രു ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ൽ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല എ​​ന്നു​​ള്ള​​ത് ഒ​​രു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫി​​സ് കേ​​ന്ദ്ര​​മാ​​ക്കി ഒ​​രു സ്വ​​ർ​​ണ​​ക​​ള്ള​​ക്ക​​ട​​ത്തു സം​​ഘം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു എ​​ന്ന സ്ഥി​​തി. അ​​തു​​പോ​​ലെ ത​​ന്നെ പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി​​യു​​ടെ മ​​ക​െ​ൻ​റ മ​​യ​​ക്കു​​മ​​രു​​ന്നു ക​​ച്ച​​വ​​ടം. അ​​ത്ര​​മാ​​ത്രം നാ​​ണം കെ​​ട്ടാ​​ണ് ഈ ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ ക​​ടി​​ച്ചു​​തൂ​​ങ്ങി നി​​ൽ​​ക്കു​​ന്ന​​ത്. ഇ​​തൊ​​ക്കെ ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ക്കും എ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല.

മാ​​ത്ര​​മ​​ല്ല പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ എ​​ല്ലാം ശ​​രി​​യാ​​ണെ​​ന്നു അ​​ടി​​വ​​ര​​യി​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​മ്മ​​ൾ ക​​ണ്ട​​ത്. പ്ര​​ബു​​ദ്ധ​​രാ​​യ കേ​​ര​​ള​​ജ​​ന​​ത ഇ​​തൊ​​ക്കെ വി​​ല​​യി​​രു​​ത്തി ത​​ന്നെ​​യാ​​വും ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തു​​ക.സ​​ർ​​ക്കാ​​റി​െ​ൻ​റ കൊ​​ള്ള​​രു​​താ​​യ്മ​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​ർ​​ക്കാ​​റി​​നെ നേ​​ർ​​വ​​ഴി​​ക്ക്​ ന​​യി​​ക്കു​​ക എ​​ന്നു​​ള്ള​​ത് പ്ര​​തി​​പ​​ക്ഷ​​ത്തി​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്.എ​​ന്നാ​​ൽ, ക​​ള്ള​​കേ​​സെ​​ടു​​ത്തു കേ​​ര​​ള​​ത്തി​​ലെ പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ന്മാ​​രെ നി​​ശ്ശ​​ബ്​​​ദ​​രാ​​ക്കാ​​ൻ​​വേ​​ണ്ടി ഈ ​​സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളെ ഈ ​​തെ​​ര​െ​​ഞ്ഞ​​ടു​​പ്പി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ൾ പു​​ച്ഛി​​ച്ചു ത​​ള്ളും എ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.