കെ.​എം.​സി.​സി കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​െ​വ​ൻ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കെ.​എം.​സി.​സി കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​െ​വ​ൻ​ഷ​ൻ

റി​യാ​ദ്: കെ.​എം.​സി.​സി കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ബ​ത്​​ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു.ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് എ.​കെ. സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും അം​ഗ​ങ്ങ​ളാ​യി ചേ​ര​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എ.​യു. സി​ദ്ദീ​ഖ്, ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് മു​സ്ത​ഫ വെ​ളൂ​രാ​ൻ, അ​ബ്​​ദു​ൽ റ​ഷീ​ദ് തെ​ങ്ക​ര, നി​യാ​സ് ക​ല്ലി​ങ്ക​ൽ, ശ​റ​ഫു​ദ്ദീ​ൻ തെ​ങ്ക​ര, എ​ൻ.​എ. മു​സ്ത​ഫ, ശ​രീ​ഫ് പ​ട്ടാ​മ്പി, അ​ബ്​​ദു​ൽ സ​ലാം കോ​ണി​ക്ക​ഴി, നൂ​ഹ് ആ​ല​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.