ല​വ്ഷോ​ർ അ​ഞ്ചാ​മ​ത് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെൻറ്​ കൂ​പ്പ​ൺ

വി​ത​ര​ണോ​ദ്‌​ഘാ​ട​നം

ലവ്ഷോർ അഞ്ചാമത് ഫുട്‌ബാൾ ടൂർണമെൻറ്​ ചെറിയ പെരുന്നാളിന്

അ​ബ്ഹ: കാ​രു​ണ്യ​ത്തി​ലേ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന​പേ​രി​ൽ ല​വ്ഷോ​ർ അ​ഞ്ചാ​മ​ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് ചെ​റി​യ പെ​രു​ന്നാ​ളി​ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ല​വ്ഷോ​റി​ലെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളിലെ 600ൽ ​പ​രം ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​െൻറ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ടൂ​ർ​ണ​മെ​ന്റി​െൻറ മു​ഖ്യ സ്പോ​ൺ​സ​ർ റോ​യ​ൽ ട്രാ​വ​ൽ​സി​െൻറ ഷ​ഫീ​ഖി​ന് ന​ൽ​കി ല​വ്ഷോ​ർ പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് പ​ര​പ്പി​ൽ നി​ർ​വ​ഹി​ച്ചു. ചെ​റി​യ​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദി​യാ​ഫ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. സ​മ​ദ് മാ​ന​ന്ത​വാ​ടി, മു​സ്ത​ഫ സ​നാ​ഫ, അ​ഫ്സ​ൽ, ഷു​ഹൈ​ബ്, ഹൈ​റു​ദീ​ൻ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Loveshore 5th football tournament on ramzan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.