മക്ക: ഹജ്ജ് കർമത്തിനെത്തുന്നവർക്ക് വളന്റിയർ സേവനം നൽകുന്നതിന് മുൻവർഷങ്ങളിലെ പോലെ മക്ക ഒ.ഐ.സി.സി ഈ വർഷവും ഹജ്ജ് സെൽ രൂപവത്കരിക്കുകയും വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഹാജിമാർ മക്കയിൽ വരുന്ന ദിവസം മുതൽ അവസാന ഹാജിയും മക്കയിൽനിന്ന് മടങ്ങുന്നതുവരെയും വളന്റിയർമാർ സജീവമായി മക്കയിൽ ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ജനറൽ സെക്രട്ടറി ഷാജി ചുനക്കര എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: സാക്കിർ കൊടുവള്ളി (ചെയർ.), നൗഷാദ് പെരുന്തല്ലൂർ (കൺ.), ജിബിൻ സമദ് കൊച്ചി (ചീഫ് കോഓഡിനേറ്റർ), ഹബീബ് കോഴിക്കോട്, മനാഫ് ചടയമംഗലം, മുബഷിർ അരീക്കോട്, നിയാസ് വയനാട്, നിസ നിസാം, ഷംല ഷംനാസ് (കോഓഡിനേറ്റർമാർ), ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് ബിൻസാഗർ, നിസാം കായംകുളം, ഹുസൈൻ കല്ലറ, സലീം കണ്ണനാക്കുഴി, നൗഷാദ് തൊടുപുഴ (ഒ.ഐ.സി.സി മക്ക ഹജ്ജ് സെൽ ഗവേണിങ് ബോഡി അംഗങ്ങൾ), ഷെബീർ കൊടുവള്ളി, ഷംനാസ് മീരാൻ കോതമംഗലം, ഷംസ് ഭായി വർക്ക്ഷോപ്, മുജീബ് കിഴിശ്ശേരി, നൈസാം തോപ്പിൽ, നൗഷാദ് എടക്കര, റഫീഖ് വരന്തരപ്പിള്ളി (ഫുഡ് കമ്മിറ്റി അംഗങ്ങൾ), റഷീദ് ബിൻസാഗർ, നൗഷാദ് തൊടുപുഴ (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ), അബ്ദുൽ കരീം വരന്തരപ്പിള്ളി, മുബഷിർ അരീക്കോട്, സുഹൈൽ മേൽമുറി, മുഹ്സിൻ മലപ്പുറം (ഹറം ഏരിയ കോഓഡിനേറ്റർമാർ), നിസാം കായംകുളം, മുഹമ്മദ് ഷാ കൊല്ലം (മെഡിക്കൽ കോഓഡിനേറ്റർമാർ), ഷാനിയാസ് കുന്നിക്കോട്, നിയാസ് വയനാട്, അബ്ദുൽ സലാം അടിവാട് (മീഡിയ വിങ് അംഗങ്ങൾ), രിഹാബ് റയീഫ്, അനീഷ നിസാമുദ്ദീൻ, നിജിമോൾ ഹാലുദ്ദീൻ, ജെസ്സി ഫിറോസ് (വനിത വിങ് കോഓഡിനേറ്റർമാർ), റയീഫ് കണ്ണൂർ, രിഹാബ് റയീഫ് (ഹാജി വെൽഫയർ വിങ് കോഓഡിനേറ്റർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.