റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം ഒ.​ഐ.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്‌​തു

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ​ഫ മ​ക്ക ഹാ​ര പോ​ളി​ക്ലി​നി​ക്കി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ബ​ത്​​ഹ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​ളി​ക്ലി​നി​ക് എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ മു​ഹ​ൽ​ഹി​ൽ അ​ലി അ​സീ​രി മ​ല​പ്പു​റം ജി​ല്ലാ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, ജി​ല്ലാ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് വാ​ഴ​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ൻ വെ​ട്ടു​പാ​റ, ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ ഷ​റ​ഫു ചി​റ്റ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ഴ​യൂ​ർ, നൗ​ഷാ​ദ് വ​ണ്ടൂ​ർ, ബ​നൂ​ജ് പു​ല​ത്ത്, അ​ൻ​സാ​ർ നൈ​ത​ല്ലൂ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സ​ലീം വാ​ഴ​ക്കാ​ട്, മ​ജീ​ദ്, ഇ​സ്മാ​ഈ​ൽ കു​ണ്ടൂ​ർ, ബൈ​ജു പാ​ണ്ടി​ക​ശാ​ല, സി.​ഡി. മു​ജീ​ബ്, അ​ൻ​സാ​ർ ചെ​മ്മാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ദി​ക്ക് വ​ട​പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram OICC Calendar Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.