റി​യാ​ദ് മ​ല​ർ​വാ​ടി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്രോ​ജ​ക്ട് വി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

മ​ല​ർ​വാ​ടി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: മ​ല​ർ​വാ​ടി റി​യാ​ദ് റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സു​ലൈ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ദ് ചേ​ന്ദം​മം​ഗ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത റ​മ​ദാ​ൻ അ​നു​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ സ്കോ​ർ ഷീ​റ്റ്, ന​ന്മ​മ​രം എ​ന്നീ പ​രി​പാ​ടി​ക​ളി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, ബു​ഷ്‌​റ ഹ​നീ​ഫ്, നൈ​സി സ​ജ്ജാ​ദ്, ന​സീ​ബ സ​ലാം, റൈ​ജു മു​ത്ത​ലി​ബ്, ഷ​ബ്‌​ന ല​ത്തീ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കി​ഡ്സ്‌, ജൂ​നി​യ​ർ, സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Malvadi prizes distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.