ഷാ​ജി അ​രി​പ്ര​ക്ക് മ​ഞ്ചേ​ശ്വ​രം കെ.​എം.​സി.​സി പു​ര​സ്​​കാ​രം ശാ​ഫി സെ​ഞ്ച്വ​റി കൈ​മാ​റി

മ​ഞ്ചേ​ശ്വ​രം കെ.​എം.​സി.​സി പു​ര​സ്​​കാ​രം ഷാ​ജി അ​രി​പ്ര​ക്ക് സ​മ്മാ​നി​ച്ചു

മ​ഞ്ചേ​ശ്വ​രം കെ.​എം.​സി.​സി പു​ര​സ്​​കാ​രം ഷാ​ജി അ​രി​പ്ര​ക്ക് സ​മ്മാ​നി​ച്ചുറി​യാ​ദ്: സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സേ​വ​ന​ത്തി​ന്​ മ​ഞ്ചേ​ശ്വ​രം കെ.​എം.​സി.​സി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം ഷി​ഫ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​എം.​ഡി ഷാ​ജി അ​രി​പ്ര​ക്ക് സ​മ്മാ​നി​ച്ചു. ശാ​ഫി സെ​ഞ്ച്വ​റി​യാ​ണ്​ പു​ര​സ്​​കാ​രം കൈ​മാ​റി​യ​ത്.

കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി​യു​ടെ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന ഷാ​ജി അ​രി​പ്ര പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി ക​ര​ക​ണ്ടം, സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം മ​ഞ്ചേ​ശ്വ​രം, ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ് ഫാ​ൽ​ക്ക​ൺ ഫ്ലൈ, ​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് ബ​യാ​ർ, ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മീ​പ്രി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ഹാ​ജി, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്​​ദു​ല്ല കാ​വ​ന്നൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Manjeshwaram KMCC award awarded to Shaji Aripra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.