ജി​ദ്ദ​യി​ൽ മു​സി​രി​സ് പ്ര​വാ​സി ഫോ​റം ന​ട​ത്തു​ന്ന പു​തി​യ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​നി​ൽ ആ​ദ്യ അം​ഗ​ത്വം മു​ഹ​മ്മ​ദ് ഷാ​ഫി​യും കു​ടും​ബ​വും സ്വീ​ക​രി​ക്കു​ന്നു

മു​സി​രി​സ് പ്ര​വാ​സി ഫോ​റം അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

ജി​ദ്ദ: ജി​ദ്ദ​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റം കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വ​ര്‍ത്ത​നം വ്യാ​പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പു​തി​യ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന്‍ ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ അം​ഗ​ത്വം മു​ഹ​മ്മ​ദ് ഷാ​ഫി​യും കു​ടു​ബ​വും സ്വീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം എ​മ്മാ​ട്, സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള വെ​ള്ളാ​ങ്ക​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ്റ് ഷി​ഹാ​ബ് അ​യ്യാ​രി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ലി അ​റ​യ്ക്ക​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ഹീ​ർ വ​ല​പ്പാ​ട്, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് സ​ഗീ​ർ മാ​ട​വ​ന, വ​നി​താ വി​ഭാ​ഗം ര​ക്ഷാ​ധി​കാ​രി തു​ഷാ​രാ ഷി​ഹാ​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ഗീ​ർ പു​തി​യ​കാ​വ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. അം​ഗ​ത്വം എ​ടു​ക്കാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ 0500023092, 0551043980, 0543770618 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Muziris Pravasi Forum Membership Campaign Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.