മു​സി​രി​സ് പ്ര​വാ​സി ഫോ​റം ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ൻ​റ​ര്‍ കാ​ര്‍ണി​വ​ലി​ൽ സം​ബ​ന്ധി​ച്ച​വ​ർ

മു​സി​രി​സ് പ്ര​വാ​സി ഫോ​റം വി​ൻ​റ​ര്‍ കാ​ര്‍ണി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള​ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റം ജി​ദ്ദ ക​മ്മി​റ്റി വി​ൻ​റ​ര്‍ കാ​ര്‍ണി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ഹ​റാ​സാ​ത്ത് വി​ല്ല​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ​യും കു​ടും​ബി​നി​ക​ളു​ടെ​യും പ്ര​തീ​കാ​ത്മ​ക ഘോ​ഷ​യാ​ത്ര, ഉ​റി​യ​ടി, വ​ടം​വ​ലി, ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ തു​ട​ങ്ങി വി​വി​ധ കാ​യി​ക വി​നോ​ദ​​ങ്ങ​ളും അ​ര​ങ്ങേ​റി.

പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മു​സി​രി​സ് ത​ട്ടു​ക​ട അം​ഗ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി​രു​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സു​മീ​ത അ​സീ​സ്, ഷ​ജീ​റ ജ​ലീ​ൽ, തു​ഷാ​ര ഷി​ഹാ​ബ്, ആ​മി​ന അ​സീ​സ്, സ​ബി​ത ഇ​സ്മാ​യി​ൽ, ഷേ​സ ത​മ​ന്ന, ഇ​സ്സ മെ​ഹ്റി​ൻ, ഫി​സ ഫാ​ത്തി​മ, നോ​യ ന​വാ​സ്, ന​ബീ​ൽ ന​വാ​സ്, ഇ​സ്മാ സു​ബി​ൽ, ഇ​ൻ​ഷാ സു​ബി​ൽ, സാ​ജി​ത് സാ​ബി​ർ, സ​ഗീ​ർ പു​തി​യ​കാ​വ്, ഗ​ഫൂ​ർ കാ​ട്ടൂ​ർ, റ​ഫീ​ഖ് വ​ട​മ, സ​ജി​ത്ത് മ​തി​ല​കം എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

മു​സി​രി​സ് അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ ഗാ​ന​സ​ന്ധ്യ​യി​ൽ സ​ഗീ​ർ പു​തി​യ​കാ​വ്, ഇ​സ്മാ​യി​ൽ എ​ട​പു​ള്ളി, സ​ഗീ​ർ മാ​ട​വ​ന, സ​ന്തോ​ഷ്, ഷി​നോ​ജ്, റ​ഫീ​ഖ്, സ​ജി​ത്ത്, അ​ബ്​​ദു​ൽ​സ​ലാം, അ​ൻ​ഷീ​ദ്, ബി​ന്ദു ഉ​ദ​യ​ൻ, തു​ഷാ​ര ഷി​ഹാ​ബ്, റെ​യ്ഹാ​ൻ, ഇ​സ്സ മെ​ഹ്റി​ൻ, ന​ഫ്രി​ൻ സ​ഗീ​ർ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

പ്ര​സി​ഡ​ൻ​റ്‌ അ​ബ്​​ദു​ൽ​സ​ലാം, സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല, വൈ​സ് പ്ര​സി​ഡ​ൻ​റ്‌ ഷി​ഹാ​ബ് അ​യ്യാ​രി​ൽ, മു​ഖ്യ ര​ക്ഷ​ധി​കാ​രി സ​ഗീ​ർ മാ​ട​വ​ന, ര​ക്ഷാ​ധി​കാ​രി ഹ​നീ​ഫ് ച​ളി​ങ്ങാ​ട്, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ വ​ല​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.