സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യിൽ​നി​ന്ന്

യാം​ബു അ​ൽ​മ​നാ​ർ സ്കൂ​ളി​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

യാം​ബു: അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ജു​ഹാ​നി, മു​ഹ​മ്മ​ദ് ഷെ​ൽ​യാ​ൻ ആ​വാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ൽ, അ​ബ്ദു​ല്ല അ​ഖ്ത​ർ, ലു​ഖ്മാ​ൻ അ​ഹ്മ​ദ്, ഓ​സ്റ്റി​ൻ ബി​ജു, ഏ​ദ​ൻ ആ​ന്റ​ണി സു​നി​ൽ, അ​ബ്ദു​ല്ല അ​ഖീ​ൽ, മു​ഹ​മ്മ​ദ് റി​ഹാ​ൻ, കെ​വി​ൻ അ​ജി, സാ​മി​ൽ അ​ഹ്‌​മ​ദ്‌, അ​ഹ്‌​മ​ദ്‌ സാ​ബി​ർ, മു​ഹ​മ്മ​ദ് അ​ഫ്ഫാ​ൻ, അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ സ​മാ​പ​ന​പ്ര​സം​ഗം ന​ട​ത്തി. സ്‌​കൂ​ൾ ഹെ​ഡ് ബോ​യ് മു​ഹ​മ്മ​ദ് ജാ​ബി​ർ സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ മു​സ്ത​ഫ അ​ഹ്‌​മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു. ബോ​യ്സ് സെ​ക്ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മു​സാ​ഹി​ദ് ഖാ​ലി​ദ് അ​ൽ റ​ഫാ​ഇ, സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​നീ​സു​ദ്ദീ​ൻ, റാ​ഹി​ദ് മു​ഹ​മ്മ​ദ് അ​ൽ ജു​ഹാ​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യാം​ബു ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സൂ​പ്പ​ർ​വൈ​സ​ർ നാ​ദി​യ അ​ൽ ഗാം​ദി, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​ഇ​സ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ് അ​ൽ അ​ഹ്മ​ദി, ഹെ​ഡ്മി​സ്ട്ര​സ് ര​ഹ​ന ഹ​രീ​ഷ്, കെ.​ജി. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മ​ഷാ​യി​ൽ മു​ഹ​മ്മ​ദ് ഹം​ദാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, വി​ഡി​യോ പ്ര​ദ​ർ​ശ​നം, ആ​ർ​ട്ട് കോ​ർ​ണ​ർ, ക്വി​സ്, മ​റ്റു മ​ത്സ​ര പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. സ്‌​കൂ​ൾ ഹെ​ഡ്ഗേ​ൾ ഹി​ബ അ​ൽ മു​ബാ​റ​ക് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - National Day declared at Yambu Almanar School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.