ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പന്നിക്കുന്ന് സ്വദേശി തടിയൻപുറത്ത് മുഹമ്മദ് സഹീർ (കുത്താണി-54) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രവിഭാഗ പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 24 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ബാബ് മക്കയിൽ ബൂഫിയ നടത്തിവരികയായിരുന്നു.
ഭാര്യ: ഫസീല, മക്കൾ: ഫർഷാൻ, ഫർഷിദ, ഫിൻഷിദ, മരുമക്കൾ: ജംഷിദ് പത്തപ്പിരിയം, റിഫ മൊറയൂർ, സഹോദരങ്ങൾ: സുബൈർ, ഗഫൂർ, റഷീദ്, ഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.