പ്രണയം പ്രകൃതിയോട്: കാമ്പയിന്‍ സംഘടിപ്പിച്ചു

യാമ്പു: മലയാളി യുവാക്കളുടെ  പ്രകൃതി സംരക്ഷണ കൂട്ടായ്മ ‘പ്രകൃത് എഫ്.എം’ സംഘടിപ്പിച്ച  കാമ്പയിന്‍ സാബു വെളിയം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ശില്‍പശാല, വൃക്ഷതൈ നടീല്‍ എന്നിവ നടന്നു.  നജീബ് ഖാന്‍ തിരുവനന്തപുരം, നൗഫല്‍ ഖാദര്‍, റാഫി കണിയാപുരം, അന്‍സാര്‍ ഇസ്മാഈല്‍, ബൈജു, സുധീര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Tags:    
News Summary - nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.