നവോദയ കാരംസ്​ ടൂർണമെൻറ്​ (ഡബിൾസ്) സംഘടിപ്പിക്കുന്നു

റിയാദ്​: റി​യാ​ദ് ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി എ​സ്.​ടി കാ​ർ​ഗോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​രം​സ്​ ടൂ​ർ​ണ​മെൻറ്​ (ഡ​ബി​ൾ​സ്) ന​വം​ബ​ർ 26ന്​ ​ബ​ത്​​ഹ​യി​ൽ ന​ട​ക്കും. ഒ​ന്നാം സ​മ്മാ​നം 1,001 റി​യാ​ലും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 501 റി​യാ​ലും ട്രോ​ഫി​യു​മാ​ണ്. കൂ​ടാ​തെ ടൂ​ർ​ണ​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ്മാ​ന കൂ​പ​ൺ പ​ദ്ധ​തി​യും ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 0508898691 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Navodaya Carrom Tournament (Doubles)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.