ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ്, ബീ​രാ​ൻ​കു​ട്ടി കോ​യി​സ്സ​ൻ, അ​ഷ്റ​ഫ് ചു​ക്ക​ൻ, ആ​ലു​ങ്ങ​ൽ ചെ​റി​യ മു​ഹ​മ്മ​ദ്

ക​ണ്ണ​മം​ഗ​ലം സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: ജി​ദ്ദ​യി​ലെ ക​ണ്ണ​മം​ഗ​ലം സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ക​റം ജി​ദ്ദ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​അ​ഹ്മ​ദ് ആ​ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ​തു. സ​മ​ദ് ചോ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടി​ൽ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​യ ഹ​സൈ​നാ​ർ ഹാ​ജി ക​ണ്ണ​മം​ഗ​ലം, കു​ഞ്ഞി മൊ​യ്തീ​ൻ എ​ന്ന കു​ഞ്ഞാ​വ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. അ​ബ്ദു​ല്ല​ത്തീ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ജീ​ദ് ചേ​റൂ​ർ, സി​ദ്ദീ​ഖ് പു​ള്ളാ​ട്ട്, ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം, നൗ​ഷാ​ദ് ചേ​റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം. ത​ഖീ​യു​ദ്ദീ​ൻ ക​രി​മ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഷ്റ​ഫ് ചു​ക്ക​ൻ സ്വാ​ഗ​ത​വും ചെ​റി​യ മു​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ലാം കാ​വു​ങ്ങ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് (ചെ​യ.), കു​ഞ്ഞാ​ല​സ്സ​ൻ ഹാ​ജി പു​ള്ളാ​ട്ട്, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, പി.​പി. അ​ബ്ദു​ല്ല​ത്തീ​ഫ് (വൈ​സ് ചെ​യ.), ബീ​രാ​ൻ​കു​ട്ടി കോ​യി​സ്സ​ൻ (പ്ര​സി.), അ​ഷ്റ​ഫ് ചു​ക്ക​ൻ (ജ​ന. സെ​ക്ര.), ആ​ലു​ങ്ങ​ൽ ചെ​റി​യ മു​ഹ​മ്മ​ദ് (ട്ര​ഷ.), സ​മ​ദ് ചോ​ല​ക്ക​ൽ, നൗ​ഷാ​ദ് ചേ​റൂ​ർ, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട് (വൈ​സ് പ്ര​സി.), മ​ജീ​ദ് ചേ​റൂ​ർ (ഓ​ർ​ഗ. സെ​ക്ര.), ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം, സി​ദ്ദീ​ഖ് പു​ള്ളാ​ട്ട് (സെ​ക്ര.).

Tags:    
News Summary - New leadership for Kannamangalam Saudi expatriate community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.