നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ‘മ​ഹ​ർ​ജാ​ൻ ജു​ബൈ​ൽ’ മെ​ഗാ ഷോ​യു​ടെ ടൈ​റ്റി​ൽ

പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്​

നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ‘മ​ഹ​ർ​ജാ​ൻ ജു​ബൈ​ൽ’ ന​വം​ബ​ർ 29ന്

​ജു​ബൈ​ൽ: നൂ​പു​ര​ധ്വ​നി ആ​ർ​ട്‌​സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ഹ​ർ​ജാ​ൻ ജു​ബൈ​ൽ’ മെ​ഗാ ഇ​വ​ൻ​റ്​ ന​വം​ബ​ർ 29ന് ​ജു​ബൈ​ലി​ൽ ന​ട​ക്കും. റോ​യ​ൽ മ​ല​ബാ​ർ റെ​സ്​​റ്റോ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജു​ബൈ​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​ർ പ്ര​തി​നി​ധി​ക​ളാ​യ താ​രി​ഖ് അ​ൽ ശ​മ്മ​രി​യും സാ​ദ് അ​ൽ ശ​മ്മ​രി​യും ചേ​ർ​ന്ന്​ മെ​ഗാ ഷോ​യു​ടെ ടൈ​റ്റി​ൽ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ളാ​യ ബി​നോ​യ് ജോ​ർ​ജ്, റോ​ബി​ൻ, നോ​ബി, ഷ​മീ​ർ, ബി​ലാ​ൽ ഷൊ​ഹൈ​ബ്, സു​ജീ​ഷ് ക​റു​ക​യി​ൽ, അ​ന​സ്, സ​വാ​ദ്, നി​സ്സാം, തോ​മ​സ്, അ​ബ്​​ദു​സ്സ​ലാം, ഗി​രീ​ഷ്, ന​ഹാ​സ്, ഇ​സ്മാ​ഈ​ൽ, നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ർ​ത്ത​കി​യും ഗാ​യി​ക​യും ന​ടി​യു​മാ​യ ര​മ്യ ന​മ്പീ​ശ​ൻ, ഗാ​യി​ക ര​ഞ്ജി​നി ജോ​സ്, ന​ടി ശ്രു​തി ര​ജ​നീ​കാ​ന്ത്, ഹാ​സ്യ താ​രം സു​ധീ​ർ പ​റ​വൂ​ർ, ജൂ​നി​യ​ർ സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം മി​യ എ​സ്സ മെ​ഹ​ക്ക് എ​ന്നി​വ​ർ മെ​ഗാ ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. നി​സാ​ർ ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും പ്ര​ജീ​ഷ് ക​റു​ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Nupuradhwani Arts Academy Maharjan Jubail on 29th November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.