ഒ​യാ​സി​സ് എ​ഫ്.​സി അ​ബ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ ജൂ​ബി​ലി എ​ഫ്.​സി ഖ​മീ​സ് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ഒ​യാ​സി​സ് എ​ഫ്.​സി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെന്റ്; ജൂ​ബി​ലി എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ

അ​ബ​ഹ: ഒ​യാ​സി​സ് എ​ഫ്.​സി അ​ബ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജൂ​ബി​ലി എ​ഫ്.​സി ഖ​മീ​സ് ചാ​മ്പ്യ​ന്മാ​രാ​യി. സ്റ്റാ​ർ​സ് ഓ​ഫ് അ​ബ​ഹ​യു​മാ​യി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തി​നാ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ജൂ​ബി​ലി എ​ഫ്.​സി താ​രം റാ​ഫി​യെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ഹ​ർ​ഷാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​ദ്ഘാ​ട​നം കി​നാ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ ഡോ. ​ബി​നു​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ന്നേ​ഴ്സ് ട്രോ​ഫി അ​ബ്ബാ​സ് ക​രു​ളാ​യി​യും റ​ണ്ണേ​ഴ്സ് ട്രോ​ഫി വി​ജ​യ​കു​മാ​ർ ജം​ഷി​യും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​‌ അ​ബ്ബാ​സ് ക​രു​ളാ​യി, ഹ​നീ​ഫ മ​ഞ്ചേ​ശ്വ​രം, ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് എ​ള്ളു​വി​ള, പ്ര​കാ​ശ് നാ​ദാ​പു​രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സാ​ബി​റ​ലി നാ​ല​ക​ത്ത്, ശം​സു​ദ്ദീ​ൻ മ​ഞ്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​ബൂ​ബ​ക്ക​ർ നീ​ല​ഗി​രി സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹ്മാ​ൻ പ​യ്യ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Oasis FC Sevens Football Tournament- Jubilee FC Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.