ജിദ്ദ: മലപ്പുറം മഞ്ചേരി കിടങ്ങഴി സ്വദേശി പോത്തിൻകാട്ടിൽ ഫയാസ് അഹമ്മദ് (36) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. സ്വകാര്യ കമ്പനിയിൽ ആർക്കിടെക്റ്റായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇംതിയാസ്. മാതാവ്: ഹഫ്്സ. ഭാര്യ: ഫസീല. മക്കൾ: റസ്ലൻ, അമാൻ, ലാസിം. സഹോദരങ്ങൾ: ഫാസിൽ, ഫാരിസ്, ഫസ്ന. ജിദ്ദ നാഷണൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.