റിയാദ്: ചികിത്സക്കുവേണ്ടി നാട്ടിൽ പോയ പ്രവാസി മരിച്ചു. റിയാദ് ന്യൂ സനാഇയ്യയിലെ സത്താം മൻസൂർ അബുൈഖർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ്മാനായ തിരുവല്ല ഇരവിപേരൂർ സ്വദേശി എബ്രഹാം സാമുവേലാണ് (സുജു- 49) വ്യാഴാഴ്ച നാട്ടിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: റൈവി, മക്കൾ: നിർമൽ, നിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.