തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ (പ്ര​സി.), ജോ​ജി വി. ​ജോ​സ​ഫ് (ജ​ന. സെ​ക്ര.), സാ​ജ​ൻ എം. ​സ്ക​റി​യ (ട്ര​ഷ.)

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ക്ക്​ പു​തി​യ നേ​തൃ​ത്വം

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ദ​മ്മാം ബ​ദ​ർ അ​ൽ റാ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​ക്ക് റീ​ജ​ന​ൽ ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി​യ വ​ര​ണാ​ധി​കാ​രി​ക​ളാ​യ ച​ന്ദ്ര​മോ​ഹ​ന​ൻ, ഷം​സു കൊ​ല്ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ് റാ​വു​ത്ത​ർ അ​വ​ത​രി​പ്പി​ച്ച പാ​ന​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ (പ്ര​സി.), ജോ​ജി വി. ​ജോ​സ​ഫ് (ജ​ന. സെ​ക്ര., സം​ഘ​ട​ന ചു​മ​ത​ല), സാ​ജ​ൻ എം. ​സ്ക​റി​യ (ട്ര​ഷ.), ജോ​ർ​ജ് സി. ​തോ​മ​സ്, എ​ബ്ര​ഹാം തോ​മ​സ്, സാം ​ചെ​റി​യാ​ൻ (വൈ​സ് പ്ര​സി.), സോ​ണി ജോ​ൺ, ജോ​ൺ പി. ​വ​ർ​ഗീ​സ് (ജ​ന. സെ​ക്ര.), സു​നി​ൽ കെ. ​പ​ണി​ക്ക​ർ, ജി​ബു ഫി​ലി​പ് എ​ബ്ര​ഹാം, തോ​മ​സ് മാ​ത്യൂ, സി​ബി പി. ​മാ​ത്യൂ, തോ​മ​സ് എം. ​പീ​റ്റ​ർ, ജി​ജോ വ​ർ​ഗീ​സ് (സെ​ക്ര.), മാ​ത്യൂ പി. ​ബേ​ബി (ജോ. ​ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യി ഹ​നീ​ഫ റാ​വു​ത്ത​ർ, ജോ​ക്ക​ബ് സാ​മു​വ​ൽ പാ​റ​ക്ക​ൽ, റോ​യ് വ​ർ​ഗീ​സ്, ബി​നു പി. ​ബേ​ബി, ജി​ജോ കു​ര്യ​ൻ ചെ​റി​യാ​ൻ, മ​റി​യാ​മ്മ ബാ​ബു എ​ന്നി​വ​രെ​യും ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി കെ.​എം. സ​ലീം, തോ​മ​സ് പ​താ​ലി​ൽ, ഷാ​ജി കു​മാ​ർ, സാ​ബു ഉ​മ്മ​ൻ, ജോ​സ​ഫ് മാ​ത്യു, അ​ർ​ഷാ​ദ് മു​ഹ​മ്മ​ദ്, സു​നി​ൽ കു​മാ​ർ, അ​നീ​ഷ് കോ​ളു​പ്ര, അ​നി​മോ​ൻ, ഷി​ജി​ൻ ജോ​ൺ​സ​ൺ, കെ.​വി. ജോ​ർ​ജ് ചെ​റി​യാ​ൻ, വ​ർ​ഗീ​സ് ചെ​റി​യാ​ൻ, മ​റി​യാ​മ്മ എം. ​സ്ക​റി​യ, ബു​ഷ്റ മീ​രാ സു​ധീ​ർ എ​ന്നി​വ​രെ​യും യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - OICC Pathanamthitta District Committee gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.