ഖു​ർ​ആ​ൻ സ്​​റ്റ​ഡി സെൻറ​ർ കേ​ര​ള ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​രീ​ക്ഷ​യി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യവർക്കുള്ള സമ്മാനവിതരണത്തിൽ നിന്ന്​ 

ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​രീ​ക്ഷ: സ​മ്മാ​ന​ദാ​നം ന​ട​ത്തി

ദ​മ്മാം: ഖു​ർ​ആ​ൻ സ്​​റ്റ​ഡി സെൻറ​ർ കേ​ര​ള ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​രീ​ക്ഷ​യി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും റ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു ത​നി​മ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

ഒ​ന്നാം സ​മ്മാ​ന​ത്തി​നു ര​ണ്ടു​പേ​ർ അ​ർ​ഹ​രാ​യി. ന​ദീ​റ വി. ,​ബി.​വി. മു​സ്​​ത​ഫ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും നാ​സ്‌​നീ​ൻ സി​നാ​ൻ ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് സാ​ലി​ഹ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ത​നി​മ ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് തി​രു​വ​ന​ന്ത​പു​രം, അ​ഷ്‌​ക​ർ വാ​ണി​യ​മ്പ​ലം, അ​ൻ​വ​ർ ശാ​ഫി, സ​ലീം ബാ​ബു എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

Tags:    
News Summary - Online Quran Exam: Gift Giving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.