സൗജന്യ ബസ് സർവിസി​ന്റെ പിക്കപ് ലൊക്കേഷനുകൾ

ജി​ദ്ദ: ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും മീ ​ഫ്ര​ണ്ട്​ ആ​പ്പും ചേ​ർ​ന്ന്​ ജി​ദ്ദ​യി​ൽ ഈ​മാ​സം 24ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മെ​ഗാ ഷോ​യി​ലേ​ക്ക്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന ബ​സ്​ സ​ർ​വി​സു​ക​ളു​ടെ പി​ക്ക​പ് ലൊ​ക്കേ​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന ഇ​ക്വ​സ്​​ട്രി​യ​ൻ മൈ​താ​ന​ത്തേ​ക്കു​ള്ള സൗ​ജ​ന്യ ബ​സ് സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന ഇ​ട​ങ്ങ​ൾ എ​വി​ടെ​യെ​ല്ലാ​മെ​ന്ന വി​വ​ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

അ​ൽ​ഖും​റ-​ക്വാ​ളി​റ്റി റ​സ്​​റ്റാ​റ​ൻ​റ്, സ​നാ​ഇ​യ-​ടോ​പ് കോ​ഫി, മ​ഹ്ജ​ർ-​പോ​സ്​​റ്റ്​ ഓ​ഫി​സ്, ജാ​മി​അ-​അ​ൽ​ജാ​മി​അ പ്ലാ​സ, ശ​റ​ഫി​യ ആ​ൻ​ഡ് ബ​ല​ദ്-​ത​ലാ​ൽ സ്‌​കൂ​ൾ, റു​വൈ​സ്-​ഹൈ​ഫ മാ​ൾ, ഫൈ​സ​ലി​യ-​മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ സ്​​റ്റേ​ഡി​യം, അ​സീ​സി​യ-​മ​നാ​റ മാ​ർ​ക്ക​റ്റ്, ഹി​റ സ്ട്രീ​റ്റ്-​ഹി​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​ൾ, ഹം​ദാ​നി​യ-​പാ​ണ്ട ആ​ൻ​ഡ് മ​ഹ​ത്ത ശ​ർ​ഖി​യ പെ​ട്രോ​ൾ പ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി​രി​ക്കും ബ​സ് സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ക.

സൗ​ജ​ന്യ സ​ർ​വി​സ് ആ​വ​ശ്യ​മു​ള്ള​വ​ർ 0563663766 (ഷാ​ഹി​ദു​ൽ ഹ​ഖ്) എ​ന്ന വാ​ട്സ്ആ​പ് / മൊ​ബൈ​ൽ ന​മ്പ​റി​ൽ ഈ ​മാ​സം 22ന് ​രാ​ത്രി ഒ​മ്പ​തി​ന്​ മു​മ്പ് വി​വ​രം അ​റി​യി​ച്ച് ത​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ദ്ദ​യി​ൽ മ​റ്റേ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തു​നി​ന്ന് ബ​സ് സ​ർ​വി​സ് ആ​വ​ശ്യ​മു​ള്ള സം​ഘ​ങ്ങ​ളോ കൂ​ട്ടാ​യ്മ​ക​ളോ ഉ​ണ്ടെ​ങ്കി​ൽ മേ​ൽ കൊ​ടു​ത്ത ന​മ്പ​റി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മെ​ഗാ​ഷോ​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ജി​ദ്ദ​യി​ലെ വി​വി​ധ ഷോ​പ്പു​ക​ളി​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ മു​ഖേ​ന​യും ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ൾ https://ticketzone.me/en/product/46509/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നി​ലും ല​ഭി​ക്കും. ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ പൊ​തു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0504507422 എ​ന്ന ന​മ്പ​റി​ലും മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0559280320, 0553825662 എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pickup locations for free bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.