പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ്‌ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ്‌ ഇ​ഫ്‌​താ​ർ

റി​യാ​ദ്: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്പോ​ർ​ട്സ് വി​ഭാ​ഗം ഫു​ട്​​ബാ​ൾ, ക്രി​ക്ക​റ്റ്‌ ക്ല​ബു​ക​ൾ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. സു​ലൈ അ​ൽ റാ​ഹ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ളി​ക്കാ​രും കു​ടും​ബ​ങ്ങ​ളും ടീം ​ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കേ​​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യ നി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് മ​ന​മ​ക്കാ​വി​ൽ, സ​ലീം മാ​ഹി, ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദി​ൽ​ഷാ​ദ്, ആ​ദി​ൽ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ഹാ​സിം ഹാ​രി​സ് സ്പോ​ർ​ട്സ് ക്വി​സ് ന​യി​ച്ചു. വി​ജ​യി​ക​ളാ​യ ഇ​ഹ്സാ​ൻ, ഹി​ഷാം, നി​സാം, സാ​ഹി​ൽ, ആ​രി​ഫ്, കു​ബ്റാ ഷ​മീ​ർ, റ​യ്യാ​ൻ നി​യാ​സ് എ​ന്നി​വ​ർ​ക്ക്‌ ടീം ​മാ​നേ​ജ​ർ ശ​ബീ​ർ, എ​ക്സി. അം​ഗ​ങ്ങ​ളാ​യ ഹി​ഷാം, ര​തീ​ഷ് എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഫെ​ബി​ൻ, സ​ജീ​ർ, ഹി​ഷാം, ര​തീ​ഷ്, സ​ഹി​ൽ, ഷ​ബീ​ർ, ന​ജീ​ബ്, അ​ജ്മ​ൽ, നൗ​ഫ​ൽ, അ​ൻ​വ​ർ, റെ​നീ​ഷ്, ശ്യാം, ​ഷൈ​ജു എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഷ​ഹ​നാ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. 

Tags:    
News Summary - Pravasi Sports Club Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.