ടെനി, വിഷ്ണു മനോജ്, ഉമർ ഫാറൂഖ്, ആസിഫ്, ടി. അബ്ദുൽ
ജലീൽ, നാസിഫ്, ഹാരിസ് ഇസ്മാഈൽ, ആരിഫ ബക്കർ,
നിഷാദ് അൻവർ, ടി. മുഹമ്മദ് നിസാർ
അൽ ഖോബാർ: പ്രവാസി വെൽഫെയർ 10ാം വാർഷിക പരിപാടിയുടെ ഭാഗമായി ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ ഫൈനൽ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഇരുന്നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നൂറിലധികം വിജയികളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് സമ്മാനർഹരായ 10 വിജയികളെ തെരഞ്ഞെടുത്തത്.
വിജയികൾ: ടെനി, വിഷ്ണു മനോജ്, ഉമർ ഫാറൂഖ്, ആസിഫ്, ടി. അബ്ദുൽ ജലീൽ, നാസിഫ്, ഹാരിസ് ഇസ്മാഈൽ, ആരിഫ ബക്കർ, നിഷാദ് അൻവർ, ടി. മുഹമ്മദ് നിസാർ. പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക, ഷജീർ തൂണേരി, അൻവർ സലീം എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.