ത​ബൂ​ക്ക്‌ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യം പ​രി​പാ​ടി

രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ ത​ബൂ​ക്ക്‌ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി ഐ​ക്യ​ദാ​ർ​ഢ്യം

ത​ബൂ​ക്ക്‌: ഇ​ന്ത്യ​യി​ലെ വ​ർ​ഗീ​യ ഫാ​ഷി​സ്റ്റു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ ത​ബൂ​ക്ക്‌ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

മ​ദീ​ന റോ​ഡി​ലു​ള്ള മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ച​കം ഫ​സ​ൽ എ​ട​പ്പ​റ്റ ചൊ​ല്ലി​ക്കൊ​ടു​ത്തു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്ര​ങ്ങ​ളു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. സ​മ​ദ്‌ ആ​ഞ്ഞി​ല​ങ്ങാ​ടി, ലാ​ലു ശൂ​ര​നാ​ട്‌, സി​റാ​ജ്‌ കാ​ഞ്ഞി​ര​മു​ക്ക്‌, നൗ​ഷാ​ദ്‌ ക​രു​നാ​ഗ​പ്പ​ള്ളി, റി​ജേ​ഷ്‌ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Rahul Gandhi congratulates KMCC, OICC for unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.