വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; രണ്ട് കുഞ്ഞുങ്ങളും ഡ്രൈവറും മരിച്ചു

റിയാദ്: വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞ്് രണ്ട് കുഞ്ഞുങ്ങളും ഡ്രൈവറും മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. റിയാദിലെ കിങ് ഖാലിദ് റോഡിനരികിലുള്ള വെള്ളച്ചാലിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായും മുങ്ങിയിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ്  ട്വിറ്ററില്‍ വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തത്തെി ക്രയിനിന്‍െറ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്. 

Tags:    
News Summary - saudi accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.